Saturday, July 19, 2008

ചെന്നായിക്കളുടെ കേരളം

ഒരു പാവം മാഷെ യൂത്ത് ലീഗ് ചെന്നായി കൂട്ടങ്ങള്‍ ചവിട്ടി കൊന്നു...തിന്നു മദിച്ച് പടച്ചോന്റെ മുമ്പില്‍ അഞ്ചു നേരം കുമ്പിടുന്ന ഈ ചെറ്റകള്‍ക്ക് പരലോകത്ത് മോക്ഷം കിട്ടുമായിരിക്കും..ഐസ്ക്രീം പാര്‍ലറില്‍ കയറി തുളച്ചുകയറ്റിയവന്റെ സാമാനം ചെത്താതെ പാവം ന്യൂസ് റിപ്പോര്‍ട്ടര്‍ നരന്തുപോലുള്ള ദീപയെ മര്‍ദ്ദിച്ചു കൊല്ലാനാണ് ഈ പടച്ചോനെ പേടിക്കാര്‍ കരിപ്പൂര്‍ വിമാന താവളത്തില്‍ കയ്യൂക്ക് കാട്ടിയത്.
ഈ ആമാശയ വര്‍ഗ്ഗീയ വാദികളുടെ കറുത്ത മനസ്സില്‍ ഒരു കീറ് വെളിച്ചം പകര്‍ന്നു നല്‍കാന്‍ പ്രബുദ്ധകേരളത്തില്‍ ആരുമില്ലേ?
കുരിശ്ശില്‍ പീഡനം ഏറ്റുവാങ്ങി മരിച്ച യേശുവിന്റെ പിന്മുറക്കാര്‍ മണിമാളിക കൊട്ടാരങ്ങളില്‍ വീഞ്ഞും സുഭിക്ഷ ഭക്ഷണങ്ങളുമായി സുഖലോലുപരായി വാഴുന്നു..ഇടയ ലേഖനങ്ങള്‍ വഴിയാണു ഇവര്‍ സമരാഭാസത്തെ പ്രോത്സാഹിപ്പിക്കുന്നത്..
സര്‍ക്കാ‍ര്‍ പള്ളിക്കൂടങ്ങള്‍ ഒരുപാട് പൂട്ടി. ബാക്കി നില്‍ക്കുന്നിടത്തേക്കു കൂടി കുട്ടികള്‍ ചെല്ലാതാകുമ്പോള്‍ ഡിവിഷന്‍ കൊഴിയും.., സ്കൂള്‍ പൂട്ടും..അണ്‍ എയിഡഡ് വ്യവസായം പോഷാകുകയും ചെയ്യും.. അണ്‍ എയിഡഡ് മേഖലയില്‍ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കുമെന്നാണു വിദ്യാഭ്യാസ കച്ചവടത്തിന്റെ മുഖ്യ പങ്കുപേറുന്ന മതക്കൂറ്റന്മാരുടെ ഹിഡണ്‍ അജണ്ട.

“കമ്യൂണിസ്റ്റ് ആശയങ്ങളും ഇടതുപക്ഷ നിലപാടുകളും പ്രചരിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും തെരുവില്‍ പരാചയപ്പെട്ട ഇടതുപക്ഷം സ്കൂള്‍ പാഠത്തിലൂടെ വരികള്‍ക്കിടയിലൂടെ ആശയ പ്രചരണം നടത്തി ആത്മസംത്രുപ്തി അടയുകയാണെന്നും.. വിഷയം ഒന്നും ക്ലച്ച് പിടിക്കാതിരുന്ന പ്രതിപക്ഷം ഒരു പേട്ടുതേങ്ങ കിട്ടിയപ്പോള്‍ അതുമായി സമരാഭാസത്തിനിറങ്ങിയിരിക്കുകയാണെന്നും” സിവിക് ചന്ദ്രന്‍ നിരീക്ഷിച്ചത് ഇന്നു മനോരമ ചാനല്‍ ചറ്ച്ചയില്‍ കേട്ടു.

വോട്ടിനു വേണ്ടി ഇടതുപക്ഷം മതസംഘടനകളുമായി നടത്തിയ, നടത്തി വരുന്ന അഡ്ജസ്റ്റുമെന്റുകള്‍ ഇടതുനിലപാട് നെഞ്ചില്‍ പേറിയ അനേകരെ വേദനിപ്പിച്ചിട്ടുണ്ട്.
താല്‍കാലിക സഹായത്തിന്റെ,രണ്ടു വോട്ടു നല്‍കിയതിന്റെ പേരില്‍ ചില മതക്കാര്‍ ഇന്നു ഇടതു ഭറണാധികാരികളോട് വില പേശുകയാണ്.
ഇടതു മുഖം അണിഞ്ഞു വലതു ബൂര്‍ഷാ ശൈലിയില്‍ ജീവിച്ചു മദിക്കുന്ന മന്ത്രി ബേബിച്ചായന്‍ അടക്കമുള്ള ഇടതുമേലാളര്‍ക്ക് ഇടക്കു തികട്ടി വരുന്ന പഴയ ഇടത് നിലപാടുകളുടെ ഓക്കാനത്തിലും ചര്‍ദ്ദിയിലുമാണ് ചില വിദ്യഭ്യാസ പരിഷ്കാരങ്ങളൊക്കെ അലോചിച്ചുപോകുന്നത്. രണ്ടാം മുണ്ടശ്ശേരി ചുളുവില്‍ ആവാന്‍ പറ്റില്ലെന്ന് പല പരിഷ്കാര അനുഭവം കൊണ്ടും ബേബിക്കിപ്പോ മനസ്സിലായി...
പത്താം ക്ലാസ്സ് വിജയം കൂട്ടിയതിനെതിരെ ഒരു സമരവും ഉണ്ടായില്ല. നാലക്ഷര വിവരമില്ലാതെ ജയിച്ചു കയറിയ തിരുമണ്ടന്മാരുടെ കൂട്ടത്തില്‍ കെ.എസ്.യു, എം.എസ്.എഫ് കാരനും യൂത്ത് ലീഗ്, ലീഗ്, യൂത്ത് കോണ്‍, വലിയകോണ്‍ മക്കളൊക്കെ കാണുമല്ലോ..
പാഠപുസ്തക സമരാഭാസം നില്‍ക്കാന്‍ ഒറ്റമൂലിയുണ്ട്. പുസ്തകം പിന്‍ വലിക്കുകയൊന്നും വേണ്ട. വിദ്യ യതേഷ്ടം കച്ചവടം നടത്താന്‍ കേരളത്തിലെ മൊത്ത,ചില്ലറ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് പച്ചക്കൊടി കാണിച്ചാല്‍ മതി. ഒരുതരത്തിലും സര്‍ക്കാ‍ര്‍ ഇടപെടുകയില്ലെന്നു അടിവരയിട്ടു പറയുകയും വേണം.എല്ലാം മാളത്തിലേക്കു വലിഞ്ഞോളും..

മുണ്ടശ്ശേരി മാഷിന്റെ കാലത്ത് ചില്ലറ പരിഷ്കാരങ്ങളൊക്കെ നടക്കും. ഇന്നതല്ല കാലം..സ്ച്കൂള്‍ കോളേജ് മാനേജ് മെന്റ് ഏമാന്മാരൊക്കെ ഇന്നു ബഡാ പാര്‍ട്ടികളാണ്...പണച്ചാക്കുകളാണ്. സി.പി.എം നെ വരെ മൊത്തമായി അവര്‍ വിലക്കു വാങ്ങും..പൊസ്തകം പിന്‍വലിപ്പിക്കുകയും ചെയ്യും.. നേരിട്ടു ചാക്കിലാക്കാന്‍ കഴിയാത്ത വിപ്ലവ ജീവികളെ മക്കള്‍,മരുമക്കള്‍, ബന്ഡുക്കള്‍ വഴി അനുനയിപ്പിക്കും.
കേരളത്തിന്റെ മതേതര മനസ്സു വേദനിക്കുകയും ചെയ്യും..അപ്പോള്‍ നാവില്‍ രക്തം ഇറ്റിച്ചു കൊണ്ട് തെരുവിലൂടെ ചെന്നായി കൂട്ടങ്ങള്‍ ആക്രോശിച്ചുപായും..
ചവിട്ടി കൊന്ന മാഷിന്റെ ദുരന്ത ഓര്‍മകള്‍ പേറി മരിക്കാതെ ജീവിക്കുന്നവരുടെ മനസ്സു ശാന്തമാവണമെങ്കില്‍ ആര്‍ജ്ജവത്തോടെ ചില തീരുമാനങ്ങള്‍ എടുക്കുവാന്‍ ഇന്നു കേരളം വാഴുന്ന ചുകപ്പന്മാര്‍ക്കു കഴിയുമോ?
എയിഡഡ് സ്കൂള്‍, കോളേജ് നിയമനങ്ങള്‍ പി.എസ്.സി ക്കു വിടണം..ധൈര്യമുണ്ടോ?
ജി.സുധാകരന്റെ വാചക കസര്‍ത്തു കൊണ്ടൊന്നും സര്‍ക്കാരിനു ചങ്കൂറ്റം ഉണ്ടാകില്ല.
മത ഭ്രാന്തന്മാരെ നിലക്കു നിര്‍ത്തി വിദ്യാഭ്യാസ മേഖല പരിഷ്ക്കരിച്ച് മുമ്പോട്ടുപോകാന്‍ കുണ്ടിയില്‍ തീട്ടമുള്ള ഭരണക്കാരുണ്ടോ കേരള നാട്ടില്‍?
ആണവ കരാറില്‍ അമേരിക്കയെ ഊമ്പാന്‍ വെറുത്ത സിദ്ദിഖി മുലായത്തെ വിട്ട് മായാവതി ക്യാമ്പിലെത്തി സംബന്ധം കൂടി. ഭരണ സുഖം കൈവിടുന്നതില്‍ താല്പര്യമില്ലാത്ത ലീഗ് അമേരിക്കയെ നക്കാന്‍ തയ്യാറാണ്. സിദ്ദിഖിയുടെ തീട്ടം തിന്നട്ടെ ലീഗര്‍..എന്നാലെങ്കിലും തലയില്‍ അല്പം വെട്ടം വീണോളും..
അല്ലെങ്കിലും ഹിന്ദു കള്ള സാമിമാര്‍ക്കെതിരെ പട നയിച്ച പോലെയും, സുധാകര മന്ത്രി നായന്മാര്‍ക്കെതിരെ അക്രോശിച്ച പോലെയും കാക്കാന്മാരെയും നസ്രാണിമാരെയും തൊട്ടുകളിക്കണ്ട. വിവരമറിയും..നസ്രാണിമാരെ വലച്ചാല്‍ അമേരിക്കയും ഇംഗ്ലണ്ടും ഇടപെട്ടൂന്ന് വരും..മറുവശത്ത് കാക്കക്കൂട്ടം ഇളകും..ചെന്നായിക്കള്‍ തെരുവിലും സ്കൂളിലും അഴിഞ്ഞാടും..
എല്ലാം രേഖപ്പെടുത്തുന്ന പടച്ചോന്‍ ചെന്നായിക്കള്‍ക്ക് തക്കതായ ശിക്ഷ നല്‍കിക്കോളും. അതു പരലോകത്തില്‍ നരകത്തിലെ വറചട്ടിയിലിട്ടാവാതെ, ശിക്ഷ ഇഹലോകത്തുവെച്ചു തന്നെ കൊടുത്തിരുന്നെങ്കില്‍...

8 comments:

चेगुवेरा ചെഗുവേര said...

അതു പരലോകത്തില്‍ നരകത്തിലെ വറചട്ടിയിലിട്ടാവാതെ, ശിക്ഷ ഇഹലോകത്തുവെച്ചു തന്നെ കൊടുത്തിരുന്നെങ്കില്‍...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇപ്പോള്‍ ഒരു ഗുരുനാഥന്റെ കൊലപാതകത്തിലെത്തി നില്‍ക്കുന്നു. ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഈ സാധുവായ അധ്യാപകന്റെ രക്തത്തില്‍ പങ്കുണ്ട്.ഇതാണോ നിങ്ങളുടെ മതങ്ങള്‍ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ? പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതാ‍യ ശിക്ഷ കിട്ടണം. ഈ നീചപ്രവര്‍ത്തിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

Anonymous said...

നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളൂടെ മുന്നിൽ ഇട്ടു അദ്യാപകനെ വെട്ടി കൊന്ന കഥ നിങ്ങൾക്കു അറിയില്ല എന്നുണ്ടോ?തെറ്റു ആരു ചെയ്താലും തെറ്റിതന്നെയാണ്...തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം

ബാബുരാജ് said...

പ്രിയ ചെ,
താങ്കളുടെ പ്രാര്‍ത്ഥനയില്‍ ഞാനും ചേരുന്നു.
ഒപ്പം പരേതാത്മാവിന്‌ നിത്യശന്തി നേരുന്നു.
പക്ഷെ അനോനി,
തെറ്റു തെറ്റു തന്നെ. സംശയം വേണ്ട. പക്ഷെ രാഷ്ട്രീയ ക്രിമിനലുകള്‍ തമ്മിലുള്ള സ്പര്‍ദ്ധയിലുണ്ടായ ഒരു കൊലപാതകത്തെ ഈ സന്ദര്‍ഭത്തില്‍ കൊണ്ടുവന്നതിന്റെ സാംഗത്യം മനസ്സിലാവുന്നില്ല.

Unknown said...

These muslim fanatic assholes still live in 15th century. They are the fucking pests on this planet..I am afraid that one day they will infest the whole of Kerala and blow it back to stone age....I am pretty sure they have that agenda in their mind and fucking their women and making lots of bastards

എ.ജെ. said...

ഒരു പാവം മാഷെ യൂത്ത് ലീഗ് ചെന്നായി കൂട്ടങ്ങള്‍ ചവിട്ടി കൊന്നു...തിന്നു മദിച്ച് പടച്ചോന്റെ മുമ്പില്‍ അഞ്ചു നേരം കുമ്പിടുന്ന ഈ ചെറ്റകള്‍ക്ക് പരലോകത്ത് മോക്ഷം കിട്ടുമായിരിക്കും..


മോക്ഷം കിട്ടാനോ ?? ഇവറ്റകള്‍ക്കോ ??
കൊടുക്കാനുള്ളത് ഇവിടെ വച്ചുതന്നെ കൊടുക്കും ദൈവം...

അല്ല...ഈ Mike നല്ല ഒരു കോപിയര്‍ ആണല്ലോ....
കോപ്പി പേസ്റ്റ് അല്ലാതെ വേറെ ഒന്നും അറിയില്ല അല്ലെ ?

Anonymous said...

കലക്കന്‍

Fayas said...

''മതമില്ലാത്ത ജീവന്‍'' മതമുള്ള ഒരു ജീവനേയും കൊണ്ട് പോയതോടെ രാഷ്ട്രീയത്തിന് മതത്തിന്റെ പച്ച മേലങ്കിയണിഞ്ഞ ന്യൂനപക്ഷപാര്‍ട്ടിക്ക് അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ എന്തവകാശം. ഇന്നു കേരളം മതതോലണിഞ്ഞ ചെന്നായ്ക്കളുടെ കേരളമാണ്.