Friday, February 27, 2009

ലോകത്തിന്റെ പൂക്കുട്ടി

സിനിമ പടിക്കാന് മലയാളിക്കിന്നും അഡയാറിലേക്കും പൂനയിലേക്കും കല്‍ക്കത്തയിലേക്കും വണ്ടി കയറണം.
അല്ലെങ്കില് ആരുടെയെങ്കിലും അസിസ്റ്റന്റായും സ്വകാര്യ് ഇന്സ്റ്റിറ്റൂട്ടിലോ കയിലു കുത്തണം.
മികച്ച സിനിമകള് പിറന്ന കേരളത്തില് കലാ സാങ്കേതിക മികവുള്ളൊരു സിനിമാ പടന കളരി ഇനിയും ഉണ്ടായിട്ടില്ല.
ആരെങ്കിലും സ്വന്തം കഴിവിലും പ്രയത്നത്തിലും ലോകത്തിന്റെ നെറുകയിലെത്തി നക്ഷത്രമാകുമ്പോള് വെഞ്ചാമരം വീശാന് കക്ഷിഭേദമന്യേ ഭരണ പുംഗവന്മാര് ഓടി ചെന്നോളും..
ശബ്ദ മിശ്രണത്തിന് ഓസ്കാറ് നേടി റസൂല് ലോകത്തിന്റെ പൂക്കുട്ടിയായപ്പോ‍ള് റസൂലിന്റെ തറവാട്ടില് ഓടിയെത്തിയവരില് ഉന്മ്മന് ചാണ്ടിയും മന്ത്രി ബേബിയുമ്മെല്ലാമുണ്ടായിരുന്നു..
സദ്യ ഉണ്ട് വിരലുകള് നക്കിം തുടച്ചാണ് അവറ് തലസ്ഥനത്തേക്ക് മടങ്ങിയത്.
ഭരണ സിംഹാസനത്തില് വാഴും കാലം കേരളത്തിലൊരു ഫിലിം ഇന്‍സ്റ്റിറ്റൂട്ടിനു വേണ്ടി ചെറു വിരലനക്കാത്തവരാണ് പൂക്കുട്ടി തറവാട്ടിലെ സദ്യ ഉണ്ട് വിരല് ഊംബി ഒക്കാനമിടുന്നത്….

വാല് : സ്ലം ഡോഗ്സ് എന്നു ഇന്ത്യയില് ചിത്രീകരിച്ച വിദേശ ഇംഗ്ലീഷ് ചിത്രത്തിനു പേരിടാം. എന്നാല് തന്റെ പടത്തിന് ബാറ്ബറ് മല്ലു എന്നു പേരിട്ടത് മാറ്റേണ്ടി വന്നു എന്ന് ഡയറക്ടറ് പ്രിയദര്ശന് പറയുന്നു.

2 comments:

चेगुवेरा ചെഗുവേര said...

സ്ലം ഡോഗ്സ് എന്നു ഇന്ത്യയില് ചിത്രീകരിച്ച വിദേശ ഇംഗ്ലീഷ് ചിത്രത്തിനു പേരിടാം. എന്നാല് തന്റെ പടത്തിന് ബാറ്ബറ് മല്ലു എന്നു പേരിട്ടത് മാറ്റേണ്ടി വന്നു എന്ന് ഡയറക്ടറ് പ്രിയദര്ശന് പറയുന്നു

സുദേവ് said...

പറഞ്ഞിട്ട് കാര്യമില്ലാത്ത കാര്യത്തെപ്പറ്റി എന്തിനിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു മാഷെ ?